Thursday, July 17, 2014

മാഞ്ഞൂര്‍ തുന്പമണ്‍ ഏറം ദേവിവിലാസം എന്‍. എസ്. എസ്. കരയോഗം ഭാരവാഹികള്‍





മാഞ്ഞൂര്‍: തുന്പമണ്‍ ഏറം 1043-ാം നന്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗം ഭാരവാഹികള്‍: എം.എന്‍.ഭാസ്‌കരന്‍പിള്ള (പ്രസി.), െപ്രാഫ.എസ്.സുകുമാരന്‍നായര്‍ (വൈസ് പ്രസി.), കെ.എന്‍.രവീന്ദ്രന്‍നായര്‍ (സെക്ര.), കെ.എസ്.ഉണ്ണികൃഷ്ണന്‍ (ജോ.സെക്ര.), എം.കെ.രാജേന്ദ്രപ്രസാദ് (ഖജാ.), സി.ജെ.വിനീത് കുമാര്‍, കെ.ജി.ഗോപിനാഥന്‍നായര്‍ (യൂണിയന്‍ പ്രതിനിധി), കെ.എസ്.മനോഹരന്‍ (ഇല. മെന്പര്‍), കെ.സദാശിവന്‍നായര്‍, വി.ആര്‍.കൊച്ചുകുട്ടന്‍നായര്‍, കെ.എസ്.മോഹനകൈമള്‍ (കമ്മിറ്റി).

0 comments:

Post a Comment