നെടുമങ്ങാട്: കുളപ്പട എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും പൊതുയോഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മഹിളാസമാജം പ്രസിഡന്റ് രാധമ്മ, ചന്ദ്രന്‍നായര്‍, അഡ്വ.മുരളീധരന്‍നായര്‍, രാജിചന്ദ്രന്‍, പൂപ്പുറം സുരേഷ്, സുരേഷ്ബാബു, ശശിധരന്‍നായര്‍, കുട്ടപ്പന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
Friday, July 11, 2014
നെടുമങ്ങാട് കുളപ്പട എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട്: കുളപ്പട എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും പൊതുയോഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മഹിളാസമാജം പ്രസിഡന്റ് രാധമ്മ, ചന്ദ്രന്‍നായര്‍, അഡ്വ.മുരളീധരന്‍നായര്‍, രാജിചന്ദ്രന്‍, പൂപ്പുറം സുരേഷ്, സുരേഷ്ബാബു, ശശിധരന്‍നായര്‍, കുട്ടപ്പന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment