കോട്ടായി: ചമ്പ്രക്കുളം എന്‍.എസ്.എസ്. കരയോഗം വാര്‍ഷികാഘോഷം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. വാസുദേവന്‍ നായര്‍ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി., പ്ലസ്ടു ജേതാക്കളെയും സാക്ഷരതാപ്രവര്‍ത്തകന്‍ പേരൂര്‍ രാജഗോപാലനെയും അനുമോദിച്ചു. സെക്രട്ടറി എം.കെ. വിജയന്‍, കെ. ജയപ്രകാശ്, കെ. ഉണ്ണികൃഷ്ണന്‍ നായര്‍, കെ. ജയപ്രസാദ്, സുനിത മുരളി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭരണസമിതിയിലേക്ക് എം. വാസുദേവന്‍ നായര്‍, എം.കെ. വിജയന്‍, വേണുഗോപാലമേനോന്‍, പത്മനാഭന്‍ നായര്‍, കെ. ജയപ്രകാശന്‍, സുന്ദരേശന്‍ നായര്‍, രാജഗോപാല്‍, ഹരിദാസന്‍, ചന്ദ്രമോഹന്‍, സി. ഗോപിനാഥന്‍, പി. പരമേശ്വരന്‍ എന്നിവരെ തിരഞ്ഞെടുത്തു.






0 comments:
Post a Comment