പൂവച്ചല്‍: കുഴയ്ക്കാട് 1536-ാം എന്‍.എസ്.എസ്. കരേയാഗം വനിതാസമാജം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.
കരേയാഗം പ്രസിഡന്റ് എ. സുകുമാരന്‍നായരുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സമ്മേളനം മേഖലാ കണ്‍വീനര്‍ ബി. ജയകുമാര്‍ ഉദ്ഘാടനംചെയ്തു. ഒ. ദീപ്തി സ്വാഗതവും ടി. ശ്രീകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ടി. ശ്രീകുമാരി-പ്രസി., വി. ബിന്ദു-വൈ.പ്രസി., ആര്‍. രാധിക-സെക്ര., രമ്യ ആര്‍. നായര്‍-ജോ. സെക്ര., ജലജകുമാരി-ഖജാ.






0 comments:
Post a Comment