കൊട്ടാരക്കര: ഗാന്ധിമുക്ക് സനാതനധര്‍മ്മം എന്‍.എസ്.എസ്. കരയോഗം പൊതുയോഗം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടി. സെക്രട്ടറി ജി.ഗിരീശന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സഹായ വിതരണം അഡ്വ. സതീഷ്ചന്ദ്രന്‍ നിര്‍വഹിച്ചു. ചികിത്സാ സഹായവിതരണം, പഠനോപകരണ വിതരണം എന്നിവയും നടത്തി. പി.ജി.ഉണ്ണിത്താന്‍, പി.മാധവന്‍ പിള്ള, മധുസൂദനന്‍ പിള്ള, സി.ശശിധരന്‍ പിള്ള, രത്‌നമ്മ എന്നിവര്‍ പ്രസംഗിച്ചു. കെ.പ്രഭാകരന്‍ നായര്‍ സ്വാഗതവും വി.ഗീതാകുമാരി നന്ദിയും പറഞ്ഞു.
Thursday, July 24, 2014
കൊട്ടാരക്കര ഗാന്ധിമുക്ക് സനാതനധര്‍മ്മം എന്‍. എസ്. എസ്. കരയോഗം പൊതുയോഗവും അവാര്‍ഡ് വിതരണവും നടത്തി
കൊട്ടാരക്കര: ഗാന്ധിമുക്ക് സനാതനധര്‍മ്മം എന്‍.എസ്.എസ്. കരയോഗം പൊതുയോഗം പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടി. സെക്രട്ടറി ജി.ഗിരീശന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സഹായ വിതരണം അഡ്വ. സതീഷ്ചന്ദ്രന്‍ നിര്‍വഹിച്ചു. ചികിത്സാ സഹായവിതരണം, പഠനോപകരണ വിതരണം എന്നിവയും നടത്തി. പി.ജി.ഉണ്ണിത്താന്‍, പി.മാധവന്‍ പിള്ള, മധുസൂദനന്‍ പിള്ള, സി.ശശിധരന്‍ പിള്ള, രത്‌നമ്മ എന്നിവര്‍ പ്രസംഗിച്ചു. കെ.പ്രഭാകരന്‍ നായര്‍ സ്വാഗതവും വി.ഗീതാകുമാരി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment