നെയ്യാറ്റിന്‍കര: പുന്നയ്ക്കാട് 3820-ാം നമ്പര്‍ ശാസ്താ എന്‍. എസ്. എസ്. കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് യോഗം യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ. മഹേശ്വരന്‍നായര്‍ അധ്യക്ഷനായി. കെ. വിജയകുമാരന്‍നായര്‍, അരുണ്‍ ജി. നായര്‍, പൂക്കൈത ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി. ഭാരവാഹികള്‍: എ. മഹേശ്വരന്‍നായര്‍ (പ്രസിഡന്റ്), രാമചന്ദ്രന്‍നായര്‍ (വൈസ് പ്രസിഡന്റ്), പൂക്കൈത ശ്രീകുമാര്‍ (സെക്രട്ടറി), കെ. അനില്‍കുമാര്‍ (ജോയിന്റ് സെക്രട്ടറി), വി. പദ്മകുമാര്‍ (ഖജാന്‍ജി)., എന്‍. സദാശിവന്‍നായര്‍ (ഇലക്ടറല്‍ റോള്‍ അംഗം).
Tuesday, July 22, 2014
നെയ്യാറ്റിന്‍കര പുന്നയ്ക്കാട് എന്‍. എസ്. എസ്. കരയോഗം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിന്‍കര: പുന്നയ്ക്കാട് 3820-ാം നമ്പര്‍ ശാസ്താ എന്‍. എസ്. എസ്. കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് യോഗം യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ. മഹേശ്വരന്‍നായര്‍ അധ്യക്ഷനായി. കെ. വിജയകുമാരന്‍നായര്‍, അരുണ്‍ ജി. നായര്‍, പൂക്കൈത ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി. ഭാരവാഹികള്‍: എ. മഹേശ്വരന്‍നായര്‍ (പ്രസിഡന്റ്), രാമചന്ദ്രന്‍നായര്‍ (വൈസ് പ്രസിഡന്റ്), പൂക്കൈത ശ്രീകുമാര്‍ (സെക്രട്ടറി), കെ. അനില്‍കുമാര്‍ (ജോയിന്റ് സെക്രട്ടറി), വി. പദ്മകുമാര്‍ (ഖജാന്‍ജി)., എന്‍. സദാശിവന്‍നായര്‍ (ഇലക്ടറല്‍ റോള്‍ അംഗം).
Subscribe to:
Post Comments (Atom)

0 comments:
Post a Comment