എരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കുഴി മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗം 33-ാം വാര്‍ഷികം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രന്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നാല്പതുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാര്‍, 75 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ എന്നിവരെ ആദരിക്കല്‍, പരീക്ഷാവിജയികള്‍, ബാലകലോത്സവ വിജയികള്‍ എന്നിവരെ അനുമോദിക്കലും നടന്നു. കെ.പി. രാമകൃഷ്ണന്‍, പ്രകാശ്കുമാര്‍, എം.ജി. മനീഷ് എന്നിവര്‍ പ്രസംഗിച്ചു. വനിതാസമാജം- ബാലസമാജം പ്രവര്‍ത്തകരുടെ കലാപരിപാടികളും നടന്നു.
Wednesday, July 30, 2014
എരുമപ്പെട്ടി പാഴിയോട്ടുമുറി കുടക്കുഴി മണികണ്ഠവിലാസം എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികാഘോഷം നടത്തി
എരുമപ്പെട്ടി: പാഴിയോട്ടുമുറി കുടക്കുഴി മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗം 33-ാം വാര്‍ഷികം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രന്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നാല്പതുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാര്‍, 75 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ എന്നിവരെ ആദരിക്കല്‍, പരീക്ഷാവിജയികള്‍, ബാലകലോത്സവ വിജയികള്‍ എന്നിവരെ അനുമോദിക്കലും നടന്നു. കെ.പി. രാമകൃഷ്ണന്‍, പ്രകാശ്കുമാര്‍, എം.ജി. മനീഷ് എന്നിവര്‍ പ്രസംഗിച്ചു. വനിതാസമാജം- ബാലസമാജം പ്രവര്‍ത്തകരുടെ കലാപരിപാടികളും നടന്നു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment