ഇരിങ്ങാലക്കുട: സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഒരു കോടി ഏഴുലക്ഷം രൂപയുടെ ബജറ്റ് മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രഖ്യാപിച്ചു. ജൂബിലി ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിനും യൂണിയന്‍ വക സംഗമേശ്വര സ്‌കൂള്‍, എന്‍.യു.പി. സ്‌കൂള്‍, കളത്തുംപടി ക്ഷേത്രം, കാഞ്ഞൂര്‍ ശ്രീധരപുരം ക്ഷേത്രം എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങക്കുമാണ് ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. എല്ലാ മേഖലകളിലും ആഗസ്ത് മാസത്തിനകം മേഖലാ കലോത്സവങ്ങള്‍ നടത്തുന്നതിനും കായിക മത്സരങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. സെക്രട്ടറി എം.പി. അജിത്ത് കുമാര്‍ ബജറ്റവതരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി അദ്ധ്യക്ഷനായി.
Friday, July 18, 2014
ഇരിങ്ങാലക്കുട മുകുന്ദപുരം താലൂക്ക് എന്‍ .എസ് .എസ് . യൂണിയന് ഒരു കോടി എഴുലക്ഷം രൂപയുടെ ബജറ്റ് പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഒരു കോടി ഏഴുലക്ഷം രൂപയുടെ ബജറ്റ് മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രഖ്യാപിച്ചു. ജൂബിലി ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിനും യൂണിയന്‍ വക സംഗമേശ്വര സ്‌കൂള്‍, എന്‍.യു.പി. സ്‌കൂള്‍, കളത്തുംപടി ക്ഷേത്രം, കാഞ്ഞൂര്‍ ശ്രീധരപുരം ക്ഷേത്രം എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങക്കുമാണ് ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. എല്ലാ മേഖലകളിലും ആഗസ്ത് മാസത്തിനകം മേഖലാ കലോത്സവങ്ങള്‍ നടത്തുന്നതിനും കായിക മത്സരങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. സെക്രട്ടറി എം.പി. അജിത്ത് കുമാര്‍ ബജറ്റവതരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി അദ്ധ്യക്ഷനായി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment