ആറ്റിങ്ങല്‍: എന്‍.എസ്.എസ്. ചിറയിന്‍കീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ വിവാഹപൂര്‍വ കൗണ്‍സലിങ് സംഘടിപ്പിച്ചു.
ബോധവത്കരണ ക്ലാസ് യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗവുമായ ജി.മധുസൂദനന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജി.ഹരിദാസന്‍ നായര്‍ അധ്യക്ഷനായി. ബി.ഭദ്രന്‍പിള്ള, ആര്‍. പ്രേമചന്ദ്രന്‍, വി.ടി. സുഷമാദേവി എന്നിവര്‍ പങ്കെടുത്തു.






0 comments:
Post a Comment