കൊല്ലം: നീലികുളം 2014-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. വനിതാസമാജം ഏകദിന സെമിനാറും വലിയകുളങ്ങര എന്‍.എസ്.എസ്. ആയുര്‍വേദ ആസ്പത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈദ്യരത്‌നം ആയുര്‍വേദ കോളേജിലെ റിട്ട. പ്രിന്‍സിപ്പല്‍ ഡോ. പി.ആര്‍.സുകുമാരന്‍ നായര്‍ ക്ലാസെടുത്തു. ഡോ. മിനികുമാരിയും സംഘവും രോഗനിര്‍ണയവും സൗജന്യ ഔഷധ വിതരണവും നടത്തി. ഡോ. ജയകുമാരിയുടെ നേതൃത്വത്തില്‍ ആധ്യാത്മിക ബോധവത്കരണ ക്ലാസും നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം സൗജന്യമായി വേപ്പിന്‍തൈകളും വിതരണം ചെയ്തു. സി.വിജയകുമാര്‍, ശശികുമാര്‍, ബിന്ദു, ബിനു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Thursday, July 24, 2014
കൊല്ലം നീലികുളം ശ്രീകൃഷ്ണവിലാസം എന്‍. എസ്. എസ്. വനിതാസമാജം ഏകദിന സെമിനാറും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നടത്തി
കൊല്ലം: നീലികുളം 2014-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. വനിതാസമാജം ഏകദിന സെമിനാറും വലിയകുളങ്ങര എന്‍.എസ്.എസ്. ആയുര്‍വേദ ആസ്പത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈദ്യരത്‌നം ആയുര്‍വേദ കോളേജിലെ റിട്ട. പ്രിന്‍സിപ്പല്‍ ഡോ. പി.ആര്‍.സുകുമാരന്‍ നായര്‍ ക്ലാസെടുത്തു. ഡോ. മിനികുമാരിയും സംഘവും രോഗനിര്‍ണയവും സൗജന്യ ഔഷധ വിതരണവും നടത്തി. ഡോ. ജയകുമാരിയുടെ നേതൃത്വത്തില്‍ ആധ്യാത്മിക ബോധവത്കരണ ക്ലാസും നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം സൗജന്യമായി വേപ്പിന്‍തൈകളും വിതരണം ചെയ്തു. സി.വിജയകുമാര്‍, ശശികുമാര്‍, ബിന്ദു, ബിനു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment