കോതമംഗലം: എന്‍.എസ്.എസ്. കോതമംഗലം യൂണിയന്റെ ബജറ്റ് സമ്മേളനം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍ അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. വിക്രമന്‍ നായര്‍, പ്രതിനിധിസഭാംഗം പി.പി. സജീവ്, എസ്. ഹരികുമാര്‍, നീനു സുരേഷ് എന്നിവര്‍ സംസാരിച്ചു.
Monday, July 28, 2014
എന്‍ .എസ് .എസ് കോതമംഗലം യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു
കോതമംഗലം: എന്‍.എസ്.എസ്. കോതമംഗലം യൂണിയന്റെ ബജറ്റ് സമ്മേളനം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍ അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. വിക്രമന്‍ നായര്‍, പ്രതിനിധിസഭാംഗം പി.പി. സജീവ്, എസ്. ഹരികുമാര്‍, നീനു സുരേഷ് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment