പൂതക്കുളം: ഇടയാടി മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും 27ന് നടക്കും. കരയോഗമന്ദിരത്തില്‍ വൈകിട്ട് 5ന് നടക്കുന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് കെ.ജനാര്‍ദ്ദനന്‍ പിള്ള അധ്യക്ഷത വഹിക്കും.
Thursday, July 24, 2014
പൂതക്കുളം ഇടയാടി മണികണ്ഠവിലാസം കരയോഗ പൊതുയോഗം നടക്കും
പൂതക്കുളം: ഇടയാടി മണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും 27ന് നടക്കും. കരയോഗമന്ദിരത്തില്‍ വൈകിട്ട് 5ന് നടക്കുന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് കെ.ജനാര്‍ദ്ദനന്‍ പിള്ള അധ്യക്ഷത വഹിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment