നൂറനാട്: പടനിലം കിടങ്ങയം തെക്കുകിഴക്ക് 5606 ാംനമ്പര്‍ ഭഗവതി വിലാസം കരയോഗത്തിന്റെ എന്‍.എസ്.എസ്. ജന്മശതാബ്ദി സമ്മേളനം ഞായറാഴ്ച 4.30ന് നടക്കും. കരയോഗം പ്രസിഡന്റ് ഡി. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ ഉണ്ണിത്താന്‍ പഠനോപകരണ വിതരണം നിര്‍വഹിക്കും.
Friday, July 11, 2014
നൂറനാട് പടനിലം കിടങ്ങയം തെക്കുകിഴക്ക് എന്‍ .എസ് .എസ് . ജന്മശതാബ്ദി സമ്മേളനം നടക്കും
നൂറനാട്: പടനിലം കിടങ്ങയം തെക്കുകിഴക്ക് 5606 ാംനമ്പര്‍ ഭഗവതി വിലാസം കരയോഗത്തിന്റെ എന്‍.എസ്.എസ്. ജന്മശതാബ്ദി സമ്മേളനം ഞായറാഴ്ച 4.30ന് നടക്കും. കരയോഗം പ്രസിഡന്റ് ഡി. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ ഉണ്ണിത്താന്‍ പഠനോപകരണ വിതരണം നിര്‍വഹിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment