Tuesday, July 15, 2014

വെങ്ങാന്നൂര്‍ ചാവടിനട മന്നം മെമ്മോറിയല്‍ വനിതാ സമാജം വാര്‍ഷിക പൊതുയോഗം നടന്നു





വെങ്ങാന്നൂര്‍: ചാവടിനട മന്നം മെമ്മോറിയല്‍ വനിതാസമാജം വാര്‍ഷിക പൊതുയോഗം നടന്നു. മിനി വേണുഗോപാല്‍ അധ്യക്ഷയായി. എന്‍.എസ്.എസ്. വെങ്ങാന്നൂര്‍ മേഖലാ കണ്‍വീനര്‍ മനു ടി.ജി. നായര്‍ ഉദ്ഘാടനംചെയ്തു. ഈശ്വരിഅമ്മ, എം. വിജയകുമാരന്‍നായര്‍, നാരായണന്‍ നായര്‍ കെ.കെ., ആര്‍.ജെ. അനില്‍കുമാര്‍, സി. ഗോപിനാഥന്‍നായര്‍, ആര്‍. ശ്രീദേവി, ഒ. സുഭദ്രാമ്മ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment