നാരങ്ങാനം: വലിയകുളം എന്‍.എസ്.എസ്. കരയോഗം, ശ്രീലക്ഷ്മി വനിതാസമാജം എന്നിവയുടെ നേതൃത്വത്തില്‍ രാമായണ മാസാചരണം തുടങ്ങി. കരയോഗം പ്രസിഡന്റ് പി.എന്‍.രഘൂത്തമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് ജയ സി.നായര്‍ അധ്യക്ഷത വഹിച്ചു. കെ.വാസുദേവന്‍ നായര്‍, ഉഷാകുമാരി, ലീലാമണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
Friday, July 18, 2014
നാരങ്ങാനം വലിയകുളം എന്‍ .എസ് .എസ് . കരയോഗം, ശ്രീലക്ഷ്മി വനിതാസമാജം എന്നിവയുടെ നേതൃത്വത്തില്‍ രാമയണ പാരായണം തുടങ്ങി
നാരങ്ങാനം: വലിയകുളം എന്‍.എസ്.എസ്. കരയോഗം, ശ്രീലക്ഷ്മി വനിതാസമാജം എന്നിവയുടെ നേതൃത്വത്തില്‍ രാമായണ മാസാചരണം തുടങ്ങി. കരയോഗം പ്രസിഡന്റ് പി.എന്‍.രഘൂത്തമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് ജയ സി.നായര്‍ അധ്യക്ഷത വഹിച്ചു. കെ.വാസുദേവന്‍ നായര്‍, ഉഷാകുമാരി, ലീലാമണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment