അങ്കമാലി: വേങ്ങൂര്‍ ദേവീവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ അഖണ്ഡരാമായണ പാരായണം സംഘടിപ്പിച്ചു. രാവിലെ 6 ന് ആരംഭിച്ച പാരായണം വൈകീട്ട് 6 ന് സമാപിച്ചു. ഔഷധക്കഞ്ഞി വിതരണം, പ്രസാദ ഊട്ട്, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. വനിതാ സമാജം ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Wednesday, July 30, 2014
അങ്കമാലി വേങ്ങൂര്‍ ദേവീവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ അഖണ്ഡ രാമായണ പാരായണം സംഘടിപ്പിച്ചു
അങ്കമാലി: വേങ്ങൂര്‍ ദേവീവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ അഖണ്ഡരാമായണ പാരായണം സംഘടിപ്പിച്ചു. രാവിലെ 6 ന് ആരംഭിച്ച പാരായണം വൈകീട്ട് 6 ന് സമാപിച്ചു. ഔഷധക്കഞ്ഞി വിതരണം, പ്രസാദ ഊട്ട്, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. വനിതാ സമാജം ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment