കൂത്താട്ടുകുളം: എന്‍എസ്എസ് കരയോഗം, വനിതാസമാജം, ബാലസമാജം എന്നിവയുടെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളത്ത് രാമായണപ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട എന്‍എസ്എസ് യൂണിയന്‍ മുന്‍ സെക്രട്ടറി വാഴമുട്ടം ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ആര്‍.ശ്യാംദാസ്, കെ.എസ്.രാജപ്പന്‍ നായര്‍, വി.എന്‍.രാധാമണിയമ്മ, നളിനി ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment