മല്ലപ്പള്ളി: താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് എം.പി. ശശിധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 39,30,489 രൂപ വരവും 39,27,275 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സെക്രട്ടറി കെ.എന്‍. സുരേഷ്‌കുമാര്‍ അവതരിപ്പിച്ചു. വൈസ്പ്രസിഡന്റ് പി.എം. ഉദയകുമാര്‍, എസ്. മുരളീധരന്‍നായര്‍, ടി.എസ്. ചന്ദ്രശേഖരന്‍നായര്‍, പി.ജെ. നായര്‍, ഉണ്ണികൃഷ്ണന്‍നായര്‍, ഉണ്ണികൃഷ്ണന്‍നായര്‍ കീഴ്വായ്പൂര്, ശ്രീകുമാര്‍, പത്മകുമാര്‍, പി.കെ. ശിവന്‍കുട്ടി, വിനീത്കുമാര്‍, രാജഗോപാല്‍, സദാശിവന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധിസഭാംഗം സി.ജി. ശിവരാജന്‍നായര്‍, കമ്മിറ്റിയംഗങ്ങളായ ഇ.കെ. ത്രിവിക്രമന്‍പിള്ള, എം.ആര്‍. ഉണ്ണികൃഷ്ണന്‍നായര്‍, ടി. സതീശ്കുമാര്‍, പി.ജി. അരവിന്ദാക്ഷന്‍നായര്‍, കെ.െക. രാമചന്ദ്രന്‍നായര്‍, വി.എന്‍. ഗോപാലകൃഷ്ണന്‍നായര്‍, കെ.എന്‍. ശശിധരന്‍നായര്‍, കെ. രാജാ രേവതീജന്‍നായര്‍, പി.വി. പ്രസാദ്, കെ.ജി. രാജന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.






0 comments:
Post a Comment