വാഴപ്പള്ളി: എന്‍.എസ്.എസ്. വാഴപ്പള്ളി പടിഞ്ഞാറ് കരയോഗത്തിന്റെ കുടുംബമേള നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.രാധാകൃഷ്ണപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി. ജി. ഭാസ്‌കരന്‍നായര്‍, പ്രൊഫ.എസ്.നാരായണന്‍ നായര്‍, പി.എം.ചന്ദ്രശേഖരന്‍ നായര്‍, സദാശിവന്‍, എം.എന്‍.രാധാകൃഷ്ണന്‍ നായര്‍, എം.ബി.രാജഗോപാല്‍, ബി.പ്രവീണ്‍, ഡോ.ജി.ജഗദീഷ് ചന്ദ്രന്‍,അഡ്വ.സുകുമാരപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച്്് നടന്ന വനിതാസംഗമത്തില്‍ എന്‍. രമാദേവി മുഖ്യപ്രഭാഷണം നടത്തി. മികച്ച വിജയംനേടിയ കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റുകളും പി.കെ. നാരായണപ്പണിക്കര്‍ സ്മാരക പഠന സഹായനിധിയും വിതരണം ചെയ്തു.
Thursday, July 17, 2014
വാഴപ്പള്ളി എന്‍ .എസ് .എസ് കരയോഗത്തിന്റെ ശതാബ്ദികുടുംബമേള ഉദ്ഘാടനം ചെയ്തു.
വാഴപ്പള്ളി: എന്‍.എസ്.എസ്. വാഴപ്പള്ളി പടിഞ്ഞാറ് കരയോഗത്തിന്റെ കുടുംബമേള നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.രാധാകൃഷ്ണപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി. ജി. ഭാസ്‌കരന്‍നായര്‍, പ്രൊഫ.എസ്.നാരായണന്‍ നായര്‍, പി.എം.ചന്ദ്രശേഖരന്‍ നായര്‍, സദാശിവന്‍, എം.എന്‍.രാധാകൃഷ്ണന്‍ നായര്‍, എം.ബി.രാജഗോപാല്‍, ബി.പ്രവീണ്‍, ഡോ.ജി.ജഗദീഷ് ചന്ദ്രന്‍,അഡ്വ.സുകുമാരപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച്്് നടന്ന വനിതാസംഗമത്തില്‍ എന്‍. രമാദേവി മുഖ്യപ്രഭാഷണം നടത്തി. മികച്ച വിജയംനേടിയ കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റുകളും പി.കെ. നാരായണപ്പണിക്കര്‍ സ്മാരക പഠന സഹായനിധിയും വിതരണം ചെയ്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment