ഇന്നത്തെ (12-7-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 12-7-2014 (1189 മിഥുനം 28 )
നക്ഷത്രം: പൂരാടം (ഇന്ന് വൈകിട്ട് 5.59.10 സെക്കന്‍റ് വരെ). തുടര്‍ന്ന്‍ ഉത്രാടം
കൂറ് (രാശി): ധനു
രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)
ആഴ്ച: ശനി
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: പൗര്‍ണ്ണമി (വെളുത്തവാവ്)
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.04 - 12.26 & 12.30 - 12.52
കൃത്യം മദ്ധ്യാഹ്നം: 12 മണി, 28 മിനിട്ട്, 59 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 09.21 മുതല്‍ 10.55 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
പൂരാടം: ചില പ്രധാന വിവരങ്ങള്‍:
-----------------------------------------------
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അപസ്സ്
നക്ഷത്രദേവതാമന്ത്രം: "ഓം അദ്രഭ്യോ നമ:"
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: വഞ്ഞി
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ
നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

0 comments:
Post a Comment