തൊടുപുഴ: തൊടുപുഴതാലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് തട്ടക്കുഴ രവി, എം.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ഗോപിനാഥകൈമള്‍, യൂണിയന്‍ സെക്രട്ടറി എസ്.എന്‍. ശ്രീകാന്ത്, ചന്ദ്രഹാസന്‍, ധര്‍മ്മാംഗദ കൈമള്‍, രാജശ്രീ അനില്‍, മായ ഷിബു, ലത അനില്‍, പത്മ വിശ്വം എന്നിവര്‍ സംസാരിച്ചു.
Tuesday, July 22, 2014
തൊടുപുഴ താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പൊതുയോഗം ഉദ്ഘാടനം ചെയ്തു
തൊടുപുഴ: തൊടുപുഴതാലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് തട്ടക്കുഴ രവി, എം.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ഗോപിനാഥകൈമള്‍, യൂണിയന്‍ സെക്രട്ടറി എസ്.എന്‍. ശ്രീകാന്ത്, ചന്ദ്രഹാസന്‍, ധര്‍മ്മാംഗദ കൈമള്‍, രാജശ്രീ അനില്‍, മായ ഷിബു, ലത അനില്‍, പത്മ വിശ്വം എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment