Friday, July 11, 2014

കറ്റാനം എന്‍ .എസ് .എസ് . കരയോഗത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു





കറ്റാനം: 19ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെയും ദുരിതാശ്വാസ വിതരണത്തിന്റെയും ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം. രാജഗോപാലപിള്ള നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് എന്‍. മോഹനന്റെ അധ്യക്ഷതയില്‍ താലൂക്ക് എച്ച്.ആര്‍. കോ ഓര്‍ഡിനേറ്റര്‍ ഡോ. പ്രദീപ് ഇറവങ്കര മുഖ്യപ്രഭാഷണം നടത്തി.
ദുരിതാശ്വാസ കിറ്റ് വിതരണം യൂണിയന്‍ സെക്രട്ടറി ജെ. ശാന്തസുന്ദരന്‍ നായര്‍ നിര്‍വഹിച്ചു. ജി. രാധാകൃഷ്ണന്‍, കോഴിശ്ശേരില്‍ രവി, കെ. സന്തോഷ്, പ്രൊഫ. പി. വിനോദ്, ലളിതമ്മ എന്നിവര്‍ പ്രസംഗിച്ചു. എം.ഡി. രഘുനാഥന്‍ നായര്‍ സ്വാഗതവും ഷൈലജ നന്ദിയും പറഞ്ഞു.

0 comments:

Post a Comment