Friday, July 11, 2014

കാട്ടാക്കട മൈലക്കര മുകുന്ദറ എന്‍ .എസ് . എസ് . കരയോഗം പഠനോപകരണ വിതരണം ഉദ്ഘാടനംചെയ്തു





കാട്ടാക്കട: മൈലക്കര മുകുന്ദറ 492-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗം പഠനോപകരണ വിതരണവും അനുമോദന സമ്മേളനവും നടത്തി. മേഖലാ കണ്‍വീനര്‍ എസ്. ശശീന്ദ്രന്‍നായര്‍ ഉദ്ഘാടനംചെയ്തു.
ആര്‍. വിജയന്‍ അധ്യക്ഷനായിരുന്നു. പ്രതിനിധി സഭാംഗം ഡി. ഗോപാലകൃഷ്ണന്‍നായര്‍ അവാര്‍ഡും,പഠനോപകരണങ്ങളും വിതരണംചെയ്തു. കോവില്‍വിള ശ്രീജിത്, ഗീതാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. എ. ബിനുകുമാര്‍ സ്വാഗതംപറഞ്ഞു.

0 comments:

Post a Comment