കൊല്ലം: പടിഞ്ഞാറെ കൊല്ലം സുകുമാരവിജയം നായര്‍ വനിതാസമാജത്തിന്റെ വാര്‍ഷികസമ്മേളനവും കുടുംബസംഗമവും എസ്.എസ്.എല്‍.സി. പ്രതിഭാപുരസ്‌കാര സമര്‍പ്പണവും നടത്തി. പ്രസിഡന്റ് എസ്.ഗീതാകുമാരി അധ്യക്ഷയായിരുന്നു. സെക്രട്ടറി കെ.ആര്‍.പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. മാതൃസംഘടനാ പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ എസ്. സുധീദേവന്‍, ബി.ശ്രീരാജ്, ജെ.ആര്യ എന്നിവരെ അനുമോദിച്ചു. കെ.ജി.ഷഡാനനന്‍, മംഗലത്ത് ഗോപാലകൃഷ്ണന്‍ നായര്‍, ബി.ഗംഗാധരന്‍ നായര്‍, എസ്.പി.സുധാകരന്‍ നായര്‍, സി.ബാലചന്ദ്രന്‍, ശിവദാസന്‍ പിള്ള, സമാജം സെക്രട്ടറി കെ.ആര്‍.പ്രസന്നകുമാരിയമ്മ, ജോയിന്റ് സെക്രട്ടറി ബിന്ദു വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, July 16, 2014
കൊല്ലം സുകുമാരവിജയം നായര്‍ വനിതാസമാജത്തിന്റെ വാര്‍ഷികസമ്മേളനം നടത്തി
കൊല്ലം: പടിഞ്ഞാറെ കൊല്ലം സുകുമാരവിജയം നായര്‍ വനിതാസമാജത്തിന്റെ വാര്‍ഷികസമ്മേളനവും കുടുംബസംഗമവും എസ്.എസ്.എല്‍.സി. പ്രതിഭാപുരസ്‌കാര സമര്‍പ്പണവും നടത്തി. പ്രസിഡന്റ് എസ്.ഗീതാകുമാരി അധ്യക്ഷയായിരുന്നു. സെക്രട്ടറി കെ.ആര്‍.പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. മാതൃസംഘടനാ പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ എസ്. സുധീദേവന്‍, ബി.ശ്രീരാജ്, ജെ.ആര്യ എന്നിവരെ അനുമോദിച്ചു. കെ.ജി.ഷഡാനനന്‍, മംഗലത്ത് ഗോപാലകൃഷ്ണന്‍ നായര്‍, ബി.ഗംഗാധരന്‍ നായര്‍, എസ്.പി.സുധാകരന്‍ നായര്‍, സി.ബാലചന്ദ്രന്‍, ശിവദാസന്‍ പിള്ള, സമാജം സെക്രട്ടറി കെ.ആര്‍.പ്രസന്നകുമാരിയമ്മ, ജോയിന്റ് സെക്രട്ടറി ബിന്ദു വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment