Friday, July 11, 2014

ചെറിയനാട് മണ്ഡപരിയാരം എന്‍. എസ് . എസ്. കരയോഗം പൊതുയോഗം നടക്കും





ചെറിയനാട്: മണ്ഡപരിയാരം 194ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ വിശേഷാല്‍ പൊതുയോഗം ഞായറാഴ്ച 10ന് നടക്കും. എസ്.എസ്.എല്‍.സി., പ്ലൂസ്ടു ഉന്നത വിജയികളെ അനുമോദിക്കല്‍, ദേശീയ കായിക പ്രതിഭയെ ആദരിക്കല്‍ എന്നിവ നടക്കും.

0 comments:

Post a Comment