Friday, July 18, 2014

കാരിച്ചാല്‍ എന്‍ .എസ് .എസ് . കരയോഗത്തിലെ രാമായണ മാസാചരണ ഉദ്ഘാടനം നിര്‍വഹിച്ചു





കാരിച്ചാല്‍: 1079-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ എച്ച്.ആര്‍.സെല്‍, ആത്മീയ പഠനകേന്ദ്രം, വനിതാസമാജം, സ്വയംസഹായ സംഘങ്ങള്‍, ബാലസമാജം എന്നിവ ചേര്‍ന്ന് രാമായണ മാസാചരണം നടത്തുന്നു. സംഗീതസംവിധായകന്‍ ഹരിപ്പാട് കെ.പി.എന്‍.പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു.

0 comments:

Post a Comment