മാവേലിക്കര: പല്ലാരിമംഗലം 80ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ നടന്ന എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സുധാകരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ വൈസ്പ്രസിഡന്റ് അഡ്വ.ടി.കെ.പ്രസാദ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍, യൂണിയന്‍ കമ്മിറ്റിയംഗം അഡ്വ.കെ.രാമകൃഷ്ണന്‍ ഉണ്ണിത്താന്‍, കരയോഗം സെക്രട്ടറി ജി.സുകുമാരപിള്ള, വനിതാസമാജം പ്രസിഡന്റ് ഇന്ദിരാദേവി, അജിത് എ.പിള്ള, നിധീഷ് എന്‍.എസ്., ശ്രീധരന്‍ പിള്ള, വാസുദേവന്‍ പിള്ള, രവീന്ദ്രന്‍ ഉണ്ണിത്താന്‍, പി.കെ.കൃഷ്ണപിള്ള, ജി.അയ്യപ്പനുണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tuesday, July 22, 2014
മാവേലിക്കര പല്ലാരിമംഗലം എന്‍ .എസ് .എസ് .കരയോഗത്തില്‍ ശതാബ്ദി സമ്മേളനം നടത്തി
മാവേലിക്കര: പല്ലാരിമംഗലം 80ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ നടന്ന എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സുധാകരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ വൈസ്പ്രസിഡന്റ് അഡ്വ.ടി.കെ.പ്രസാദ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍, യൂണിയന്‍ കമ്മിറ്റിയംഗം അഡ്വ.കെ.രാമകൃഷ്ണന്‍ ഉണ്ണിത്താന്‍, കരയോഗം സെക്രട്ടറി ജി.സുകുമാരപിള്ള, വനിതാസമാജം പ്രസിഡന്റ് ഇന്ദിരാദേവി, അജിത് എ.പിള്ള, നിധീഷ് എന്‍.എസ്., ശ്രീധരന്‍ പിള്ള, വാസുദേവന്‍ പിള്ള, രവീന്ദ്രന്‍ ഉണ്ണിത്താന്‍, പി.കെ.കൃഷ്ണപിള്ള, ജി.അയ്യപ്പനുണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment