Friday, July 11, 2014

ഹരിപ്പാട് നടുവട്ടം എന്‍ .എസ് .എസ് . കരയോഗത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗം ചേരും





ഹരിപ്പാട് : നടുവട്ടം 98 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗം ഞായറാഴ്ച രാവിലെ 10 ന് പ്രസിഡന്റ് എം.എസ്. മോഹനന്റെ അധ്യക്ഷതയില്‍ നടുവട്ടം വി.എച്ച്. എസ്.എസ്സില്‍ ചേരും.

0 comments:

Post a Comment