തുരുത്തി: ശതാബ്ദി വര്‍ഷത്തില്‍ നിര്‍മ്മിച്ച തുരുത്തി കിഴക്ക്്് 5136-ാം നമ്പര്‍ കരയോഗത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റും നായകസഭാംഗവുമായ ഹരികുമാര്‍ കോയിക്കല്‍ നിര്‍വ്വഹിച്ചു.
കരയോഗ ശതാബ്ദിമേളയും ഇതോടൊപ്പം നടത്തി. കരയോഗം പ്രസിഡന്റ്്് ബി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക്്് യൂണിയന്‍ വൈസ് പ്രസിഡന്റ്് വി.ജി.ഭാസ്‌കരന്‍ നായര്‍, സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായര്‍, എം.ശ്രീകുമാര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ബിജു മങ്ങാട്ടുമഠം എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment