മൂവാറ്റുപുഴ: തെക്കന്‍കോട് എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ രാമായണ പാരായണവും രാമായണ മാഹാത്മ്യപ്രഭാഷണവും നടത്തി. സ്വാമി അയ്യപ്പദാസ് ആധ്യാത്മിക സന്ദേശം നല്‍കി. കരയോഗം പ്രസിഡന്റ് എന്‍. ശിവദാസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.കെ. ബാലകൃഷ്ണന്‍ നായര്‍ സംസാരിച്ചു.
Thursday, July 24, 2014
മൂവാറ്റുപുഴ തെക്കന്‍കോട് എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ രാമായണമാസാചരണവും ആധ്യാത്മിക പ്രഭാഷണവും നടത്തി
മൂവാറ്റുപുഴ: തെക്കന്‍കോട് എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ രാമായണ പാരായണവും രാമായണ മാഹാത്മ്യപ്രഭാഷണവും നടത്തി. സ്വാമി അയ്യപ്പദാസ് ആധ്യാത്മിക സന്ദേശം നല്‍കി. കരയോഗം പ്രസിഡന്റ് എന്‍. ശിവദാസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.കെ. ബാലകൃഷ്ണന്‍ നായര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment