ഓയൂര്‍: കോഴിക്കോട് ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. ചടയമംഗലം താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗം പി.എസ്.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.ജനാര്‍ദ്ദനന്‍ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.ശശിധരക്കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ബി.മധുസൂദനന്‍ നായര്‍, രാജഗോപാലന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി സി.ജയപ്രകാശ്, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാര്‍, ആധ്യാത്മികപഠനകേന്ദ്രം അധ്യാപകന്‍ കെ.രാജഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പ്രകാശ് മേനോന്‍ സ്വാഗതവും ഖജാന്‍ജി തുളസീധരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Tuesday, July 29, 2014
ഓയൂര്‍ കോഴിക്കോട് ശ്രീകൃഷ്ണവിലാസം എന്‍. എസ്. എസ്. കരയോഗവാര്‍ഷികവും കുടുംബസംഗമവും നടന്നു
ഓയൂര്‍: കോഴിക്കോട് ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. ചടയമംഗലം താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗം പി.എസ്.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.ജനാര്‍ദ്ദനന്‍ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.ശശിധരക്കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ബി.മധുസൂദനന്‍ നായര്‍, രാജഗോപാലന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി സി.ജയപ്രകാശ്, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാര്‍, ആധ്യാത്മികപഠനകേന്ദ്രം അധ്യാപകന്‍ കെ.രാജഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പ്രകാശ് മേനോന്‍ സ്വാഗതവും ഖജാന്‍ജി തുളസീധരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment