Tuesday, July 15, 2014

ചാരുംമൂട് പടനിലം പഴനിയൂര്‍ക്കോണം ഭഗവതിവിലാസം എന്‍. എസ്. എസ്. കരയോഗത്തിലും, ചുനക്കര നടുവില്‍ എന്‍. എസ്. എസ്. കരയോഗത്തിലും രാമായണ മാസാചരണം





ചാരുംമൂട്: പടനിലം പഴനിയൂര്‍ക്കോണം 2401-ാം നമ്പര്‍ ഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗത്തിലും, ചുനക്കര നടുവില്‍ 40-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലും, പടനിലം നൂറുകോടി ദേവീക്ഷേത്രത്തിലും 17 മുതല്‍ ആഗസ്ത് 16 വരെ രാമായണമാസം ആചരിക്കും.

0 comments:

Post a Comment