മാടപ്പള്ളി: വെങ്കോട്ട 4539-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം സമ്മേളനം യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാരവാഹികളായി കെ.എന്‍.ബാലകൃഷ്ണന്‍ (പ്രസി.), പി.എസ്.വാസുദേവന്‍ നായര്‍ (വൈസ് പ്രസി.), കെ.ആര്‍.മുരളീധരന്‍പിള്ള (സെക്ര.), കെ.ആര്‍.വാസുദേവന്‍ (ജോ.സെക്ര.), കെ.വി.രാധാകൃഷ്ണന്‍ നായര്‍ (ട്രഷ.), രാധാകൃഷ്ണന്‍ നായര്‍ (ഇലക്ടറല്‍ പ്രതിനിധി), കെ.സുരേന്ദ്രനാഥപണിക്കര്‍, ബാബു രാജേന്ദ്രന്‍ (യൂണിയന്‍ പ്രതിനിധികള്‍), ബി.പ്രദീപ്, കെ.എസ്.ശിവശങ്കരപിള്ള, സന്തോഷ്, പ്രതാപ് രാജ്്് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
Tuesday, July 22, 2014
മാടപ്പള്ളി വെങ്കോട്ട എന്‍. എസ്. എസ്. കരയോഗം ഭാരവാഹികള്‍
മാടപ്പള്ളി: വെങ്കോട്ട 4539-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം സമ്മേളനം യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാരവാഹികളായി കെ.എന്‍.ബാലകൃഷ്ണന്‍ (പ്രസി.), പി.എസ്.വാസുദേവന്‍ നായര്‍ (വൈസ് പ്രസി.), കെ.ആര്‍.മുരളീധരന്‍പിള്ള (സെക്ര.), കെ.ആര്‍.വാസുദേവന്‍ (ജോ.സെക്ര.), കെ.വി.രാധാകൃഷ്ണന്‍ നായര്‍ (ട്രഷ.), രാധാകൃഷ്ണന്‍ നായര്‍ (ഇലക്ടറല്‍ പ്രതിനിധി), കെ.സുരേന്ദ്രനാഥപണിക്കര്‍, ബാബു രാജേന്ദ്രന്‍ (യൂണിയന്‍ പ്രതിനിധികള്‍), ബി.പ്രദീപ്, കെ.എസ്.ശിവശങ്കരപിള്ള, സന്തോഷ്, പ്രതാപ് രാജ്്് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment