വെഞ്ഞാറമൂട്: രാമായണ മാസാചരണത്തിന്റെ ഭാഗമായി എന്‍.എസ്.എസ് 551-ാം നമ്പര്‍ ടൗണ്‍ കരയോഗത്തിന്റെ ഭവന രാമായണ പാരായണം ആരംഭിച്ചു.
കരുണാകരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സുധന്‍ നായര്‍ അധ്യക്ഷനായി. വെഞ്ഞാറമൂട് സുരേഷ്, വിജയന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണങ്കോട് സുമതിയമ്മയുടെ നേതൃത്വത്തിലാണ് എന്‍.എസ്.എസ് ഭവനങ്ങളില്‍ രാമായണ പാരായണം നടന്നു വരുന്നത്.
താത്പര്യമുള്ളവര്‍ 9995532150 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി വെഞ്ഞാറമൂട് സുരേഷ് അറിയിച്ചു.






0 comments:
Post a Comment