പനയം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമുദായാംഗങ്ങള്‍ മികവ് പുലര്‍ത്തണമെന്ന് എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ പറഞ്ഞു. ചിറ്റയം ശിവോദയം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ അംഗം മോഹന്‍ പെരിനാട്, എസ്.ആര്‍.മുരളീധരന്‍ നായര്‍, കെ.ഗോപാലകൃഷ്ണപിള്ള, ചന്ദ്രബാബു, ചിറ്റയം ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജി.ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും കെ.രഘുനാഥന്‍ പിള്ള നന്ദിയും പറഞ്ഞു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ രഞ്ജിതയ്ക്ക് കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. വിവിധ സ്‌കോളര്‍ഷിപ്പുകളും നല്‍കി.
Sunday, July 20, 2014
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമുദായാംഗങ്ങള്‍ മികവ് പുലര്‍ത്തണമെന്ന് എന്‍ .എസ് .എസ് . കൊല്ലം പനയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ്
പനയം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമുദായാംഗങ്ങള്‍ മികവ് പുലര്‍ത്തണമെന്ന് എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ പറഞ്ഞു. ചിറ്റയം ശിവോദയം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ അംഗം മോഹന്‍ പെരിനാട്, എസ്.ആര്‍.മുരളീധരന്‍ നായര്‍, കെ.ഗോപാലകൃഷ്ണപിള്ള, ചന്ദ്രബാബു, ചിറ്റയം ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജി.ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും കെ.രഘുനാഥന്‍ പിള്ള നന്ദിയും പറഞ്ഞു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ രഞ്ജിതയ്ക്ക് കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. വിവിധ സ്‌കോളര്‍ഷിപ്പുകളും നല്‍കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment