Thursday, July 17, 2014

കൈപ്പട്ടൂര്‍ എന്‍. എസ് .എസ്. കരയോഗം ചികിത്സാസഹായം വിതരണം ചെയ്തു





കൈപ്പട്ടൂര്‍: വൃക്കരോഗം ബാധിച്ച കൈപ്പട്ടൂര്‍ തടത്തില്‍ പുത്തന്‍വീട്ടില്‍ മുരളീധരന്‍നായര്‍ക്ക് കൈപ്പട്ടൂര്‍ 1056-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗം ചികിത്സാസഹായം വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എ.എന്‍.ബാലകൃഷ്ണനാണ് സഹായം വിതരണം ചെയ്തത്.

0 comments:

Post a Comment