കൊടുങ്ങല്ലൂര്‍: പറമ്പിക്കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഗിഗ്ഗിള്‍സ് ക്യാമ്പ് നടത്തി. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ശ്രുതി ദാസ് അധ്യക്ഷയായി. പ്രശാന്ത്, ശ്രീരാജ്, സുരേഷ്‌കുമാര്‍, ദക്ഷിണാമൂര്‍ത്തി, ആതിര ഉണ്ണികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, July 30, 2014
കൊടുങ്ങല്ലൂര്‍ പറമ്പിക്കുളങ്ങര എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഗിഗ്ഗിള്‍സ് ക്യാമ്പ് നടത്തി
കൊടുങ്ങല്ലൂര്‍: പറമ്പിക്കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഗിഗ്ഗിള്‍സ് ക്യാമ്പ് നടത്തി. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ശ്രുതി ദാസ് അധ്യക്ഷയായി. പ്രശാന്ത്, ശ്രീരാജ്, സുരേഷ്‌കുമാര്‍, ദക്ഷിണാമൂര്‍ത്തി, ആതിര ഉണ്ണികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment