കാലടി: അയ്യമ്പുഴ എന്‍എസ്എസ് കരയോഗം കുടുംബസംഗമവും പൊതുയോഗവും ആലുവ താലൂക്ക് യണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍. കൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി.എസ്. വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.പി. മണി, പി.ആര്‍. സജി, എം.ജി. മോഹന്‍ദാസ്, ലത മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഇ.പി. രാജു (പ്രസി.), എം.ആര്‍. കൃഷ്ണക്കുറുപ്പ് (സെക്ര.), പി.എം. ശങ്കരപിള്ള (ഖജാ.).






0 comments:
Post a Comment