Friday, July 18, 2014

ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി എന്‍ എസ് എസ് കരയോഗവും വനിതാസമാജവും ചേര്‍ന്ന് അഖണ്ഡരാമായണ പാരായണം നടത്തുന്നു





ചെങ്ങമനാട്: പൊയ്ക്കാട്ടുശ്ശേരി 2903-ാം നമ്പര്‍ എന്‍എസ്എസ് കരയോഗവും വനിതാസമാജവും ചേര്‍ന്ന് ജൂലായ് 20ന് അഖണ്ഡരാമായണപാരായണം നടത്തുന്നു. എന്‍എസ്എസ് ഹാളില്‍ രാവിലെ 6.30ന് തുടങ്ങും. ഔഷധക്കഞ്ഞി വിതരണമുണ്ടാകും.

0 comments:

Post a Comment