ചെര്‍പ്പുളശ്ശേരി: മാരായമംഗലം സൗത്ത് എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം ചേര്‍ന്നു. പ്രസിഡന്റ് രാജഗോപാലന്‍നായര്‍ അധ്യക്ഷനായി. രാമന്‍കുട്ടി നായര്‍, വിശ്വനാഥന്‍നായര്‍, ബാലന്‍നായര്‍, പി.രാജഗോപാലന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നതവിജയികളായ കെ.അഖില, അഭിജിത്ത് എന്നിവരെ അനുമോദിച്ചു.
Saturday, July 12, 2014
ചെര്‍പ്പുളശ്ശേരി മാരായമംഗലം സൗത്ത് എന്‍ .എസ് .എസ് . കരയോഗം പൊതുയോഗം ചേര്‍ന്നു
ചെര്‍പ്പുളശ്ശേരി: മാരായമംഗലം സൗത്ത് എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം ചേര്‍ന്നു. പ്രസിഡന്റ് രാജഗോപാലന്‍നായര്‍ അധ്യക്ഷനായി. രാമന്‍കുട്ടി നായര്‍, വിശ്വനാഥന്‍നായര്‍, ബാലന്‍നായര്‍, പി.രാജഗോപാലന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നതവിജയികളായ കെ.അഖില, അഭിജിത്ത് എന്നിവരെ അനുമോദിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment