വെരൂര്‍: 392-ാം നമ്പര്‍ വെരൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കരയോഗതലശതാബ്ദിമേള എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രസന്നകുമാര്‍ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക് യൂണിയന്‍ വൈസ്പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍നായര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ.പുരുഷോത്തമന്‍ നായര്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ വി.വി.ശശിധരന്‍നായര്‍ എം.ശ്രീകുമാര്‍, പ്രൊഫ. എസ്.നാരായണന്‍ നായര്‍, ഡോ.ജഗദീശ്ചന്ദ്രന്‍, കരയോഗം സെക്രട്ടറി കെ.എം. രാജീവ് കുമാര്‍, ജോ.സെക്രട്ടറി രാധാകൃഷ്ണന്‍ വെരൂര്‍, വനിതാസമാജം സെക്രട്ടറി ലത ജി.നായര്‍, ബാലസമാജാംഗങ്ങളായ അമല്‍, ഗോപിക എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയ ബാലസമാജ പ്രവര്‍ത്തകര്‍ക്ക് യൂണിയന്‍ പ്രസിഡന്റ് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
Tuesday, July 22, 2014
വെരൂര്‍ എന്‍ .എസ് .എസ് . കരയോഗതല ശതാബ്ദിമേള നടത്തി

Subscribe to:
Post Comments (Atom)

0 comments:
Post a Comment