വള്ളിക്കോട് കോട്ടയം: 3164-ാം നന്പര്‍ മുള്ളനിക്കാട് എന്‍.എസ്.എസ്. കരയോഗം രൂപവത്കരിച്ച 4668-ാം നന്പര്‍ വനിതാസമാജം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്.പി.സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കുമാരനുണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. വനിതാ യൂണിയന്‍ കമ്മിറ്റിയംഗം ശാന്താഭായി, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.കെ.മോഹന്‍കുമാര്‍, ഗീതാമോഹന്‍, ശ്രീജാഹരി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഗീതാ മോഹന്‍ (പ്രസി.), ശ്രീകുമാരി (വൈസ് പ്രസി.), അനിതാ ഹരികുമാര്‍ (സെക്ര.), അജിതകുമാരി (ജോ.സെക്ര.), പദ്മകുമാരി (ഖജാ.).






0 comments:
Post a Comment