തീയതി: (17-7-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 17-7-2014 (1189 കര്‍ക്കടകം 01 )
നക്ഷത്രം: ഉതൃട്ടാതി ( വെള്ളിയാഴ്ച അതിപുലര്‍ച്ചെ 04.01.32 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ രേവതി നക്ഷത്രം)
-- ഉതൃട്ടാതിയും വ്യാഴവും ചേര്‍ന്നുവരുന്നതിനാല്‍ വിഷ്ണുക്ഷേത്രദര്‍ശനം ഉത്തമം ആയിരിക്കും. ഉദ്യോഗം നോക്കുന്നവര്‍ക്ക് രാജഗോപാലാര്‍ച്ചന, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാരാജഗോപാലാര്‍ച്ചന, മറ്റുള്ളവര്‍ക്ക് തൃക്കൈവെണ്ണ, ഭാഗ്യസൂക്തം, രോഗമുള്ളവര്‍ക്കായി ധന്വന്തരീമന്ത്രാര്‍ച്ചന എന്നിവ വിഷ്ണുക്ഷേത്രത്തില്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം --
കൂറ് (രാശി): മീനക്കൂര്‍. രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)
ആഴ്ച: വ്യാഴം
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ഷഷ്ഠി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍: 12.05 - 12.27 & 12.31 - 12.53
(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)
കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 30 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 2.02 മുതല്‍ 3.36 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

0 comments:
Post a Comment