Tuesday, July 15, 2014

ചെങ്ങന്നൂര്‍ തിട്ടമേല്‍ എന്‍. എസ് .എസ്. കരയോഗം ഭാരവാഹികള്‍





ചെങ്ങന്നൂര്‍: തിട്ടമേല്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികള്‍: സദാശിവന്‍ വലിയകൊട്ടാരം (പ്രസി), സോമശേഖരന്‍ നായര്‍ കല്ലൂര്‍ (സെക്ര), ശശികുമാര്‍ (ഖജാ) സോമന്‍ പ്ലാപ്പള്ളി, രാജേഷ് പ്രണവം (യൂണിയന്‍ പ്രതിനിധികള്‍).
ചെട്ടികുളങ്ങര: അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഈരേഴ ശാഖാ ഭാരവാഹികള്‍: സിബി കെ. (പ്രസി), രാജന്‍ ആചാരി (വൈസ് പ്രസി.), ജി. രഘു (സെക്ര), സിന്ധു മണിയന്‍ (ജോ സെക്ര.), ജെ. ബിജു (ഖജാ.), ജി. ഉണ്ണിക്കൃഷ്ണന്‍ (യൂണിയന്‍ അംഗം).

0 comments:

Post a Comment