Friday, July 11, 2014

ചെട്ടികുളങ്ങര ഈരേഴ നടുനീളം എന്‍ .എസ് .എസ്. കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും പൊതുയോഗവും ആദരിക്കലും നാളെ നടക്കും





ചെട്ടികുളങ്ങര: ഈരേഴ നടുനീളം 13ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും പൊതുയോഗം ഞായറാഴ്ച നടക്കും. മുതിര്‍ന്ന വ്യക്തികളെ ആദരിക്കല്‍, സ്‌കോളര്‍ഷിപ്പ് വിതരണം, പഠനോപകരണ വിതരണം, ചികിത്സാ സഹായ, പെന്‍ഷന്‍ വിതരണം എന്നിവ നടക്കും. ഡിവൈ.എസ്.പി. എസ്. ദേവമനോഹര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കൈപ്പള്ളില്‍ രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കും.

0 comments:

Post a Comment