ചാരുംമൂട്: പന്തളം എന്‍.എസ്.എസ്. യൂണിയന്റെ രാമായണ മാസാചരണം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. രാമചന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ എ.കെ. വിജയന്‍, അഡ്വ. ശ്രീകുമാര്‍, സി.ആര്‍. ചന്ദ്രന്‍, ജയചന്ദ്രന്‍പിള്ള, യൂണിയന്‍ സെക്രട്ടറി എന്‍. അജിത്കുമാര്‍, വനിത യൂണിയന്‍ പ്രസിഡന്റ് സരസ്വതിയമ്മ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment