Sunday, July 20, 2014

പുത്തൂര്‍ എന്‍ .എസ് .എസ് .കരയോഗം ഭാരവാഹികള്‍





പുത്തൂര്‍: കൈതക്കോട് 1023-ാം നമ്പര്‍ ശ്രീശങ്കരനാരായണവിലാസം എന്‍.എസ്.എസ്.കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. രാധാകൃഷ്ണപിള്ള (പ്രസി.), ചന്ദ്രമോഹനന്‍ പിള്ള (വൈ. പ്രസി.), അജയകുമാര്‍ (സെക്ര.), സുരേഷ്‌കുമാര്‍ (ജോ. സെക്ര.), പദ്മകുമാര്‍ (ഖജാ.), ചന്ദ്രശേഖരന്‍ പിള്ള, അഡ്വ. സുരേഷ്‌കുമാര്‍ (യൂണിയന്‍ പ്രതിനിധികള്‍), രഘുനാഥന്‍ പിള്ള (ഇല. അംഗം). വനിതാസമാജം ഭാരവാഹികള്‍: ഉഷ ചന്ദ്രന്‍ (പ്രസി.), ഉഷാകുമാരി (വൈ. പ്രസി.), പ്രസന്നകുമാരി (സെക്ര.), ബിന്ദു ശിവന്‍ (ജോ.സെക്ര.), ലതാകുമാരി(ഖജാ.)

0 comments:

Post a Comment