Friday, July 18, 2014

കല്ലറ കുളമാന്‍കുഴി കേന്ദ്രമായി ശബരി എന്‍ .എസ് .എസ് . വനിതാ സ്വയംസഹായസംഘം ഉദ്ഘാടനം ചെയ്തു





കല്ലറ: കുളമാന്‍കുഴി കേന്ദ്രമായി ശബരി എന്‍.എസ്.എസ്. വനിതാസ്വയംസഹായ സംഘം തുടങ്ങി. ചടയമംഗലം മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി വിജയകുമാരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശശിധരന്‍ നായര്‍ അധ്യക്ഷതവഹിച്ചു.
പ്രേംജി, ഷീജ, ശ്രീധരന്‍ പിള്ള, സുരേഷ്‌കുമാര്‍, അജയകുമാര്‍, സുധാകരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ലീലാമണി (സെക്ര.), രജിത(പ്രസി.).

0 comments:

Post a Comment