ചെന്നിത്തല: ചെറുകോല്‍ നടുവിലേവഴി 2568-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ സുവര്‍ണ ജൂബിലിയാഘോഷം മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ചന്ദ്രശേഖരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍ മുതിര്‍ന്ന കരയോഗ അംഗങ്ങളെ ആദരിച്ചു. മുന്‍ എം.എല്‍.എ. എം.മുരളി, ഡോ.പ്രദീപ് ഇറവങ്കര, എസ്.മുരളീധരകൈമള്‍, എല്‍.സതിയമ്മ, എം.വി.മീര, ടി.രത്‌നമ്മ ടീച്ചര്‍, മധുസൂദനക്കുറുപ്പ്, കെ.ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
Tuesday, July 29, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment