Thursday, May 22, 2014

ഹരിപ്പാട് കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍ .എസ് .എസ് . വാര്‍ഷിക പൊതുയോഗം ഞായറാഴ്ച നടക്കും





ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ 68-ാമത് വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10ന് എന്‍.എസ്.എസ്. മിനിഹാളില്‍ നടക്കും. പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും.

0 comments:

Post a Comment